നാൽപ്പത്തിയാറ് കൊല്ലത്തെ നീണ്ട ഇടവേളക്കാലത്തെ സി.പി.ഐ(എം) ബന്ധം അറുത്തുമുറിക്കാൻ സി.പി.ഐ തീരുമാനിച്ചു. 80 ൽ ഇ.കെ. നായനാരും വി.എസ്.......
ജർമ്മൻ കവിയും നാടകകൃത്തുമായ ബെർതോൾഡ് ബ്രെഹ്തിന്റെ പ്രസിദ്ധമായ വരികളിലൊന്നാണ്.
'മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണ് മോശമാണെന്നാണ്. എന്നാൽ വഴിയെ പോകുന്നവർ മരത്തെ ശപിക്കുന്നു.'
തെറ്റുതിരുത്തൽ നടപടിയെന്ന പേരിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങൾ ഈ വരികളാണ് ഓർമ്മപ്പെടുത്തുന്നത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർ): കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
ടെൽ അവീവ്: ഹൂതികളുടെ ഭീഷണി ശക്തമാകുന്നതിനിടെ സൗദി അറേബ്യയുടെ നീക്കം പശ്ചിമേഷ്യയിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. യെമനിലെ ഇറാൻ അനുകൂല ഹൂതികളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ സൗദി ഇസ്രയേലിന്റെ രഹസ്യാന്വേഷണ സഹായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ്. ......
വെൺമണി: വാഹനാപകടത്തിൽ വീട്ടമ്മ മരണമടഞ്ഞു.
വെട്ടിയാർ ആയുർവേദ ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രി ഉണ്ടായ വാഹനാപകടത്തിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ ചെറിയാലുംമൂട് അമ്പലത്താംവിളയിൽ ശാന്തമ്മയുടെ മകൾ അമ്പിളി (48) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ മാവേലിക്കരയിൽ നിന്ന് വെൺമണിയിലേക്ക് പോകുന്നതിനിടെ അതേ ദിശയിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ......
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളായ ‘ എ ഐ -താര , ‘സ്മാർട്ട് വെൽത്ത് ’, ‘IND ക്യാഷ് ഒപ്ടിമ ’ എന്നിവ അവതരിപ്പിച്ചു. ശബ്ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ്ട് ട്രാൻസ്ഫർ, ഐ എം പി എസ് , എഫ് ഡി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് എ ഐ -താര. ......
കൊച്ചി: യാത്രയോട് അത്ര ആഭിമുഖ്യമുള്ള ആളല്ലായെങ്കിലും യാത്രയെക്കുറിച് ഒത്തിരി വായിക്കുമെന്ന് പി എഫ്. മാത്യൂസ് പറഞ്ഞു.......
കലൂർ സബ്സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിലുണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരമായി 220 കെ.വി. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.......
കോട്ടയം : മലങ്കരസഭയുടെ തനിമയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ കാതോലിക്കേറ്റ് സ്ഥാപനം നിദാനമായെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കാതോലിക്കേറ്റ് അതിന്റെ പൂർണ അർത്ഥം കൈവരിച്ചതിന്റെ ഫലമായി ലോകമെമ്പാടും 32 ഭദ്രാസനങ്ങളുള്ള സഭയായി വളരാൻ മലങ്കരസഭയ്ക്ക് കഴിഞ്ഞെന്നും ബാവാ പറഞ്ഞു. ......
ന്യൂഡൽഹി: ബ്യൂട്ടി ക്രീം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പാകിസ്ഥാനിൽ നിർമിച്ച രണ്ട് സൗന്ദര്യവർധക ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ഡ്രഗ്സ് റെഗുലേറ്റർ. ......